ഈ ടൂൾ ഉപയോഗിക്കുമ്പോൾ, ടയറിന്റെ സൈഡിൽ അച്ചടിച്ച ടയറിന്റെ വലുപ്പം കൃത്യമായി പരിശോധിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു
നിരാകരണം- Gripp X3 ടയറുകൾ നിലവിൽ പരിമിതമായ സ്കൂട്ടർ മോഡലുകൾക്ക് മാത്രമാണ് ലഭിക്കുന്നത്. വരും ഭാവിയിൽ എല്ലാ വാഹനങ്ങൾക്കും ഇത് ലഭ്യമാക്കുന്നതിനായി ഞങ്ങൾ പ്രവർത്തിച്ചുവരികയാണ്
ടയർ തേഞ്ഞു തീർന്നുപോയോ? ഒരു പ്രശ്നവുമില്ല! നിങ്ങളുടെ ടയറിന്റെ പഴക്കം എത്രയായാലും ഗ്രിപ്പ് X3 നിങ്ങളെ റോഡിൽ തെന്നാതെ പിടിച്ചു നിർത്തുന്നു . ഗ്രിപ്പ് X3 യുടെ ഡ്യുവൽ കോമ്പൌണ്ട് ടെക്നോളജിയുടെ ഉള്ളിൽ , ഒരു ഇന്നർ ഹൈ ഗ്രിപ്പ് കോമ്പൗണ്ട് ആണ്, അത് പരമാവധി ടയർ തേയ്മാനത്തിൽ പോലും നിങ്ങൾക്ക് സുരക്ഷിതവും ആത്മവിശ്വാസമുള്ളതുമായ സവാരിയും റോഡിൽ കരുത്തുറ്റ പിടിത്തവും നൽകുന്നു.
ടയർ തേയുന്നതിനൊപ്പം റോഡിലെ ടയർ പിടിത്തം കുറയുന്നു
80% വരെ തേയ്‍മാനത്തിലും ടയർ പിടിത്തം ഫലപ്രദം
കൂടുതൽ ബ്രേക്കിംഗ് ദൂരം കുറവ് സുരക്ഷ യെ സൂചിപ്പിക്കുന്നു: ഗ്രിപ്പ് X3 നെക്കാൾ 25% കൂടിയ ബ്രേക്കിംഗ് ദൂരം
സുരക്ഷിതമായ സവാരി അനുഭവം: ഏത് ഭൂപ്രദേശത്തും കുറഞ്ഞ ബ്രേക്കിംഗ് ദൂരം
എല്ലാ ഹോണ്ട സ്കൂട്ടറുകൾ, ഹീറോ പ്ലെഷർ, ഹീറോ ഡ്യുയറ്റ്, ഹീറോ മാസ്ട്രോ, സുസുക്കി ആക്സസ് എന്നിവയിൽ ഗ്രിപ്പ് X3 ഘടിപ്പിക്കും
https://www.ceat.com/scooter-tyres.html ലും എല്ലാ സിയാറ്റ് ഷോപ്പുകൾ, ഡീലർമാർ, വിതരണക്കാർ, സബ് ഡീലർമാർ എന്നിവരിൽ നിന്നും ഈ ടയർ വാങ്ങാം
ഡ്യുവൽ കോംപൌണ്ട് സാങ്കേതികവിദ്യയെ ഇരട്ട പാളി സാങ്കേതികവിദ്യ എന്നും വിളിക്കുന്നു. ടയറിന്റെ ദീർഘകാല പിടിത്തത്തിനു പിന്നിലെ സാങ്കേതിക വിദ്യയാണിത്. ടയറിന്റെ പുറം പാളി തേഞ്ഞു തീർന്നുപോകുമ്പോൾ, വളരെ ഉയർന്ന ഗ്രിപ്പോടെ സജ്ജീകരിച്ചിരിക്കുന്ന ആന്തരിക പാളി ടയറിന്റെ യഥാർത്ഥ സവിശേഷതകൾ പുന: സ്ഥാപിക്കാൻ സഹായിക്കുന്നു. ഇത് 80% വരെ തേയ്മാനം സംഭവിച്ച ടയറിന്റെ പിടി ത്തം ഫലപ്രദമായി നിലനിർത്തുന്നു - അതുവഴി ടയറിന്റെ ഈടിലും പിടിത്തം നിലനിർത്തുന്നു.
അതെ, വ്യത്യസ്ത ഭൂപ്രദേശങ്ങളിൽ മികച്ച അക്വാപ്ലാനിംഗിനും മികച്ച പ്രകടനവും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗ്രിപ്പ് X3 സവിശേഷമായി രൂപകൽപ്പന ചെയ്തിരിക്കുന്നത്
ഗ്രിപ്പ് X3 യിൽ വലിയ സെന്റർ ട്രെഡ് ബ്ലോക്കുകളുണ്ട്, പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഗ്രോവ്ഡയറക്ഷൻ മുറുക്കമുള്ള ഹോൾഡർ ബ്ലോക്കുകളും സൈഡ്‌വാളുകളും ഏത് ഭൂപ്രദേശങ്ങളിലും നിങ്ങളുടെ യാത്രയുടെ പൂർണ്ണ നിയന്ത്രണം നിങ്ങൾക്ക് നൽകുന്നു.
അധിക ആനുകൂല്യങ്ങളോടെയുള്ള ഗ്രിപ്പ് X3 നിങ്ങൾക്ക് ഒരു ദീർഘകാല പിടിത്തം നൽകുന്നുണ്ടെങ്കിലും, അ പ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാൻ നിങ്ങളെ വാറന്റി ആനുകൂല്യങ്ങൾ സഹായിക്കും
ഡീലറെ കണ്ടെത്താൻ ദയവായി നിങ്ങളുടെ പിൻകോഡ് നൽകുക
നിങ്ങളുടെ പേരു വിവരം ഞങ്ങൾക്ക് നൽകുക, അതുവഴി ഞങ്ങളുടെ വിദഗ്ധർക്ക് നിങ്ങളെ ബന്ധപ്പെടാൻ സാധിക്കും